 
						accidentകുവെെത്തില്‍ വാഹനം നിയന്ത്രണംവിട്ട് കടയുടെ മുൻവശത്ത് ഇടിച്ച് മൂന്നു പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: മംഗഫിൽ വാഹനം നിയന്ത്രണംവിട്ട് കടയുടെ മുൻവശത്ത് ഇടിച്ച് മൂന്നു പേർക്ക് പരിക്ക്. ഇവർ കടയുടെ മധ്യഭാഗത്ത് വിശ്രമിക്കുന്നതിനിടെയാണ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയത്. മൂന്ന് പേർക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ലെന്ന് അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗഫ് ഫയർ സ്റ്റേഷനിലെ സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റ് അപകടം കൈകാര്യം ചെയ്തു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
 
		 
		 
		 
		 
		
Comments (0)