Posted By user Posted On

liquar കുവൈത്തിൽ അനധികൃത മദ്യ നിർമ്മാണ ഫാക്ടറി പൂട്ടിച്ചു

കുവൈറ്റിലെ ഫഹാഹീലിൽ പ്രാദേശിക മദ്യ ഫാക്ടറി അഹമ്മദി സെക്യൂരിറ്റി വിഭാഗം പൂട്ടിച്ചു . ഫഹാഹീൽ പ്രദേശത്തെ ഒരു പ്രാദേശിക മദ്യനിർമ്മാണ ശാലയിൽ നിന്നും ബാരലുകളും മദ്യക്കുപ്പികളും പിടികൂടി. നേപ്പാൾ യുവതിയാണ് ഇത് നടത്തിയിരുന്നത്. കൂടാതെ അബു ഹലീഫ ഏരിയയിൽ മദ്യം വിറ്റിരുന്ന മറ്റ് 2 പേരെയും ഉദ്യോ​ഗസ്ഥർ പിടികൂടി. പ്രതികളിൽ നിന്ന് 32 കുപ്പി നാടൻ മദ്യവും പിടിച്ചെടുത്തു. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *