കുവൈത്ത് സിറ്റി: കുവൈത്തിൽ ഓഫീസിന് തീപിടിച്ച് വസ്തുക്കൾ കത്തിനശിച്ചു. കുവൈത്ത് സിറ്റിയിലെ fire force ബ്ലോക്കുകളിലെ കരാർ ഓഫിസിനാണ് തീപിടിച്ചത്. സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റിൽനിന്ന് റിപ്പോർട്ട് ലഭിച്ച ഉടനെ നഗരത്തിലെയും അൽ ഹിലാലി സെന്ററുകളിലെയും അഗ്നിരക്ഷാസേനയെ അപകടസ്ഥലത്തേക്ക് അയച്ചതായി ഫയർഫോഴ്സ് അറിയിച്ചു. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5