കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിൽ. ചെറിയ പാക്കറ്റുകളിലാക്കിയ daratumumab ലഹരി വസ്തുക്കളും 19 കുപ്പി മദ്യവും ഇയാളിൽനിന്ന് കണ്ടെടുത്തു. . മൈദാൻ ഹവല്ലി പ്രദേശത്ത് നിന്നാണ് ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഓപറേഷൻസ് ആൻഡ് പട്രോൾസ് വിഭാഗം ഇയാളെ പിടികൂടിയത്. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5