കുവൈത്ത് സിറ്റി; കുവൈത്തിൽ മകന്റെ വെടിയേറ്റ് അച്ഛൻ മരിച്ചു. ഫർവാനിയ ഗവർണറേറ്റില്ലാണ് സംഭവം നടന്നത് gun. കൊലപാതകത്തിന് ശേഷം മകൻ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5