കുവൈത്ത് സിറ്റി: കുവൈത്തിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാറുകളിൽ തീപിടിച്ചത് അഗ്നിബാധ മുറിയിലേക്ക് fire force പടർന്നതിനെ തുടർന്ന് ഒരാൾ മരിച്ചു. ജാബിർ അൽ അലി ഏരിയയിലാണ് അപകടമുണ്ടായത്. തീ ആളിപ്പടരുകയും നിരവധി വാഹനങ്ങൾ കത്തിനശിക്കുകയും ചെയ്തതായാണ് വിവരം. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5