Posted By user Posted On

law നിയമലംഘനങ്ങൾ പിടികൂടാൻ കർശന പരിശോധന; കുവൈത്തിൽ നിരവധി പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി; കുവൈത്തിലെ അസീസിയ മേഖലയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് law 5 പേരെ കുവൈത്ത് സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. ഒരു യാചകനെയും പിടികൂടി. അതോടൊപ്പം തന്നെ അഹമ്മദിയിൽ, മയക്കുമരുന്നും മദ്യവും കൈവശം വെച്ചതിന് 6 വ്യത്യസ്ത രാജ്യക്കാരായ പ്രവാസികളെ പിടികൂടി. ജഹ്‌റയിൽ സുരക്ഷാ ഉദ്യോഗസ്ഥർ മറ്റ് 6 പേരെ അറസ്റ്റ് ചെയ്തു. ആവശ്യമായ നിയമനടപടികൾക്കായി പ്രതികളെ എല്ലാവരെയും യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *