Posted By user Posted On

international driving permit ഡ്രൈവിം​ഗ് ലൈസൻസില്ലാതെ വാഹനമോടിച്ചു; കുവൈത്തിൽ പ്രായപൂർത്തിയാകാത്ത 5 പേർ പിടിയിൽ

കുവൈറ്റ് സിറ്റി; കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത international driving permit 5 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. സബാഹ് അൽ-അഹമ്മദ് ഏരിയയിൽ വച്ചാണ് ട്രാഫിക് നിയമലംഘനം ചൂണ്ടിക്കാട്ടി ഇവരെ പിടികൂടിയത്. എല്ലാവരെയും ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും കൂടാതെ, 5 വാഹനങ്ങൾ പിടിച്ചെടുക്കുകയും വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് 20 ക്വട്ടേഷനുകൾ നൽകുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *