rain കനത്ത മഴ; കുവൈത്തിൽ ഇന്നും നാളെയും സ്ക്കൂളുകൾക്ക് അവധി

കുവൈത്ത് സിറ്റി; കുവൈത്തിൽ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ rain ബുധൻ, വ്യാഴം ദിവസങ്ങളിൽ സ്ക്കൂളുകൾ അടച്ചിടുമെന്ന് വിഭ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മഴയുടെ തീവ്രതയും കുട്ടികളുടെ സുരക്ഷയും കണക്കിലെടുത്താണ് നടപടി. എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളും 2023 ഏപ്രിൽ 12 ബുധനാഴ്ച അടച്ചിടുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയത്. മോശം കാലാവസ്ഥയെ തുടർന്ന് വ്യാഴാഴ്ച പഠനം നിർത്തിവെക്കുമെന്ന് എംഒഇ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാത്രിയോടെ തന്നെ രാജ്യത്ത് ചിലയിടങ്ങളിൽ മഴ തുടങ്ങിയ സാഹചര്യത്തിലാണ് പിന്നീട് ബുധനാഴ്ച കൂടി അവധി നൽകിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version