Posted By user Posted On

nissan magnite കുവൈത്തിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റ് സിറ്റി: കുവൈത്തിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം. ജഹ്‌റ റോഡിൽ ആണ് കാർ nissan magnite മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ജഹ്‌റ റോഡിലെ സംഭവത്തെക്കുറിച്ച് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റിന് ഇന്ന് പുലർച്ചെയാണ് റിപ്പോർട്ട് ലഭിച്ചത്. തുടർന്ന് അൽ-ബലാഗ് ലൊക്കേഷനിലേക്ക് പോകാൻ ജഹ്‌റ ഫയർ സ്റ്റേഷനോട് സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് നിർദ്ദേശിച്ചു. സംഭവ സ്ഥലത്ത് എത്തിയപ്പോൾ, രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതായും അതിലൊന്ന് മറിഞ്ഞതായും രണ്ട് പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *