കുവൈത്ത് സിറ്റി; കുവൈത്തിൽ വിവിധ രോഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നിരവധി പ്രവാസികളെ multiple myeloma നാടുകടത്തി. പകർച്ച വ്യാധി കേസുകളെത്തുടർന്ന് 21,279,000 പേരെയാണ് നാടുകടത്തിയത്. സ്ത്രീകളും പുരുഷന്മാരും ഇതിൽ ഉൾപ്പെടുന്നുണ്ട്. 2012 മുതൽ 2021 വരെയുള്ള കാലയളവിലെ കണക്കുകളാണിത്. ഫൈലേറിയസിസ്, ക്ഷയം, എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി കേസുകളിലും എയ്ഡ്സ് ബാധിതരായ 1,949 പേരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. 2021 ൽ മാത്രമായി 570 പേരെയാണ് നാടുകടത്തിയത്. ഇതിൽ 182 പേർ എയ്ഡ്‌സ് സ്ഥിരീകരിച്ചവരാണ്. മലേറിയ 15, ഫൈലേറിയ 13, ഹെപ്പറ്റൈറ്റിസ് ബി വൈറസ്,127, ഹെപ്പറ്റൈറ്റിസ് സി വൈറസ് 207 പേരും നാട് കടത്തപ്പെട്ടു. 2021 ൽ രാജ്യത്ത് 736 ക്ഷയരോഗികളെ കണ്ടെത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR