കുവൈറ്റ് സിറ്റി: ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ്സ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി dupixent വിഭാഗം മയക്കുമരുന്ന് കൈവശം വച്ച ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഡ്രഗ്‌സ് കൺട്രോൾ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ആണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്റ്റഗൺ ഗുളികകൾ, 10 ഗ്രാം ക്രിസ്റ്റൽ മെത്ത്, രണ്ട് കലാഷ്‌നിക്കോവ് ആക്രമണ റൈഫിളുകൾ, ബുള്ളറ്റുകൾ, ഒരു ഇലക്ട്രോണിക് സ്കെയിൽ, രണ്ട് കുപ്പി മദ്യം എന്നിവയാണ് പ്രതിയിൽ നിന്ന് കണ്ടെത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR