Posted By user Posted On

drugsകുവൈത്തിലേക്ക് മയക്കുമരുന്ന് എത്തിച്ച പ്രതി സൗദിയിൽ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: ക​ച്ച​വ​ട​ത്തി​നാ​യി കു​വൈ​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച കേ​സി​ലെ പ്ര​തി​ പിടിയിൽ drugs. കു​വൈ​ത്തി​ലേ​ക്ക് 18 കി​ലോ​ഗ്രാം ഹ​ഷീ​ഷ് ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാണ് പിടിയിലായത്. സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ വച്ചാണ് ഇയാൾ പിടിയിലായത്. ഇയാളെ നേരത്തെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി തീ​ർ​പ്പാ​ക്കി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പ്ര​തി​യെ കൈ​മാ​റാ​ൻ കു​വൈ​ത്ത് സൗ​ദി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *