കുവൈത്ത് സിറ്റി: കച്ചവടത്തിനായി കുവൈത്തിലേക്ക് മയക്കുമരുന്ന് എത്തിച്ച കേസിലെ പ്രതി പിടിയിൽ drugs. കുവൈത്തിലേക്ക് 18 കിലോഗ്രാം ഹഷീഷ് കടത്തിയ കേസിൽ പ്രതിയാണ് പിടിയിലായത്. സൗദി തലസ്ഥാനമായ റിയാദിൽ വച്ചാണ് ഇയാൾ പിടിയിലായത്. ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാൾക്കെതിരായ നിയമനടപടി തീർപ്പാക്കിയിട്ടില്ലാത്തതിനാൽ പ്രതിയെ കൈമാറാൻ കുവൈത്ത് സൗദി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue