Posted By user Posted On

kuwait police കുവൈത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു. സ​ബാ​ഹി​യ​യി​ൽ വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെയാണ് kuwait police ഇദ്ദേഹം മരിച്ചത്. ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. വെ​ടി​യേ​റ്റ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​താ​യും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നു​ശേ​ഷ​മാ​ണ് മ​ര​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇദ്ദേഹത്തിന്റെ പേരേ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *