കുവൈത്ത് സിറ്റി; കുവൈത്തിലെ കുട്ടികളെ പീഡിപ്പിച്ച പ്രവാസി ബിൽഡിംഗ് ഗാർഡ് പിടിയിൽ victoria court. ഈജിപ്ഷ്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള നിരവധി കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. അൽ നുഖ്റ ഏരിയയിൽ ബിൽഡിംഗ് ഗാർഡായി ജോലി ചെയ്യുന്ന ബംഗാൾ സ്വദേശിയാണ് പ്രതി. ഹവല്ലി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1