കുവൈത്ത് സിറ്റി; കുവൈത്തിൽ മാർച്ച് 23ന് റമദാൻ മാസം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി eid ഒജൈരി സയിന്റിഫിക് സെന്റർ. ഇത് സംബന്ധിച്ച് ബുധനാഴ്ച ഒരു പ്രസാതാവനയും പുറത്തിറക്കിയിട്ടുണ്ട്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരമാണ് മാർച്ച് 23ന് വ്യാഴാഴ്ച റമദാൻ മാസം തുടങ്ങുമെന്ന് വിദഗ്ധർ കണക്ക്കൂട്ടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1