കുവൈറ്റിലെ പുതിയ ഫർവാനിയ ആശുപത്രിയിൽ ഫെബ്രുവരി 5 ന് തുറന്നത് മുതൽ ഫെബ്രുവരി 9 വരെ 50 പ്രസവങ്ങൾ നടത്തിയതായി ഫർവാനിയ ആശുപത്രിയിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അമൽ ഖാദർ വെളിപ്പെടുത്തി. സൂചിപ്പിച്ച കാലയളവിൽ ആശുപത്രിയിൽ രണ്ട് ഇരട്ട പ്രസവങ്ങൾ നടന്നതായും ഖാദർ പറഞ്ഞു. എല്ലാ അമ്മമാരും നവജാത ശിശുക്കളും സുഖമായിരിക്കുന്നുവെന്നും ഡോക്ടർപറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1