കുവൈറ്റ് സിറ്റി: കുവൈത്തിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ കർശനമാക്കി kuwait police അധികൃതർ.ഭിക്ഷാടനം നടത്തിയ രണ്ട് പ്രവാസി സ്ത്രീകൾ പിടിയിലായി. ആഭ്യന്തര മന്ത്രാലയം അഹമ്മദി, ഫഹാഹെൽ ഗവർണറേറ്റുകളിൽ നടത്തിയ സുരക്ഷാ കാമ്പയിനിലാണ് ഇവർ പിടിയിലായത്. ജിലീബ് അൽ ഷുയൂഖിലെ വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസിൽ നിന്നും 4 സ്ത്രീകളെയും അറസ്റ്റ് ചെയ്തു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് പിടിയിലായ എല്ലാവരെയും യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1