കുവൈത്ത് സിറ്റി; ആഗോള അഴിമതി സൂചികയിൽ 4 സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി കുവൈത്ത് transparency international. ട്രാൻസ്പരൻസി ഇൻറർനാഷണൽ പുറത്ത് വിട്ട പട്ടികയിൽ കുവൈത്ത് 77ആം സ്ഥാനത്താണ്. 2021ൽ കുവൈത്ത് 73ആം സ്ഥാനത്തായിരുന്നു. അറബ് ലോകത്ത് ഈ പട്ടികയിൽ കുവൈത്ത് ഏഴാം സ്ഥാനത്താണെന്ന് കുവൈറ്റ് ട്രാൻസ്ഫറൻസി സൊസൈറ്റി അറിയിച്ചു. ഖത്തർ, സൗദി അറേബ്യ, ഒമാൻ, ജോർദാൻ, ബഹറൈൻ എന്നീ രാജ്യങ്ങളാണ് കുവൈത്തിന് മുന്നിലുള്ളത്. അറബ് ലോകത്തെ റാങ്കിംഗ് മുൻ റിപ്പോർട്ടിൽ നിന്ന് മാറ്റങ്ങൾ ഇല്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1