Posted By user Posted On

expatകുവൈത്ത് വിമാനത്താവളത്തിന്റെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി; കുവൈത്ത് വിമാനത്താവളത്തിന്റെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി expat ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം. ടെർമിനൽ 2 കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തൊഴിലാളിയുടെ മൃത​ദേഹം ഫോറൻസിക് പരിശോധനയ്ക്കായി അധികൃതർക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *