കുവൈത്ത് സിറ്റി; കുവൈത്തിൽ അനധികൃതമായി ചൂതാട്ട കേന്ദ്രം നടത്തിയ പ്രവാസികൾ പിടിയിൽ betting websites. ജലീബ് ശുവൈഖിൽ ആണ് 9 പ്രവാസികൾ പിടിയിലായത്. ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് ഇവരെ പിടികൂടിയത്. ഇവരുടെ അടുത്ത് നിന്ന് പണം, രസീതുകൾ, കളിക്കുന്ന ചീട്ടുകൾ എന്നിവ കണ്ടെടുത്തു. പിടിയിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX