കുവൈറ്റ്: കുവൈറ്റിലെ പാലസ് ഓഫ് ജസ്റ്റിലെ ഫയലുകൾ മോഷ്ടിച്ച കേസിൽ പ്രതികൾക്ക് തടവ് court marriage ശിക്ഷ വിധിച്ച് കോടതി. കോടതി ജീവനക്കാരനും ഒരു അഭിഭാഷകന്റെ പ്രതിനിധിയുമാണ് കേസിലെ പ്രതികൾ. കോടതി ജീവനക്കാരന് 7 വർഷത്തെ തടവും അഭിഭാഷകന്റെ പ്രതിനിധിക്ക് 10 വർഷവും തടവ് ശിക്ഷയും അപ്പീൽ കോടതി ശരിവച്ചു. ഇടനിലക്കാരനെ 10 വർഷം തടവിനും വിധിച്ചു. പാലസ് ഓഫ് ജസ്റ്റിലെ ഫയലുകളും വിധികളും മോഷ്ടിക്കുകയും കൈക്കൂലി വാങ്ങുകയും ചെയ്തെന്നതാണ് ഇവർക്കെതിരായ കേസ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX