court marriage കുവൈത്ത് ജസ്റ്റിസ് പാലസിലെ ഫയൽ മോഷ്ടിച്ച കേസ്‌; കോടതി ജീവനക്കാരൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് തടവ് ശിക്ഷ

കുവൈറ്റ്: കുവൈറ്റിലെ പാലസ് ഓഫ് ജസ്റ്റിലെ ഫയലുകൾ മോഷ്ടിച്ച കേസിൽ പ്രതികൾക്ക് തടവ് court marriage ശിക്ഷ വിധിച്ച് കോടതി. കോടതി ജീവനക്കാരനും ഒരു അഭിഭാഷകന്റെ പ്രതിനിധിയുമാണ് കേസിലെ പ്രതികൾ. കോടതി ജീവനക്കാരന് 7 വർഷത്തെ തടവും അഭിഭാഷകന്റെ പ്രതിനിധിക്ക് 10 വർഷവും തടവ് ശിക്ഷയും അപ്പീൽ കോടതി ശരിവച്ചു. ഇടനിലക്കാരനെ 10 വർഷം തടവിനും വിധിച്ചു. പാലസ് ഓഫ് ജസ്റ്റിലെ ഫയലുകളും വിധികളും മോഷ്ടിക്കുകയും കൈക്കൂലി വാങ്ങുകയും ചെയ്തെന്നതാണ് ഇവർക്കെതിരായ കേസ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version