കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ ഗതാഗത നിയമ ലംഘനങ്ങളെ തുടർന്ന് അധികൃതർ പിടിച്ചെടുത്ത mini cooper convertible വാഹനങ്ങൾ തിരികെ വാങ്ങാൻ അവസരം.ആഭ്യന്തര മന്ത്രാലയത്തിലെ ഗാരേജിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ മുഴുവൻ പിഴകളും അടച്ച ശേഷം ഉടമകൾക്ക് തിരികെ വാങ്ങാൻ സാധിക്കും. ജനുവരി 12 മുതൽ 19 വരെ ഒരാഴ്ചക്കാലത്തേക്കാണ് അധികൃതർ ഈ ഇളവ് നൽകിയിരിക്കുന്നത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX