കുവൈത്ത് സിറ്റി; വ്യാഴാഴ്ച രാത്രി മുതൽ കുവൈറ്റിലെ ചില പ്രദേശങ്ങളിൽ താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് weather station വരെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. കുവൈത്തിൽ ന്യൂനമർദം ബാധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച രാവിലെ വരെ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ നേരിയതും ഒറ്റപ്പെട്ടതുമായ മഴയ്ക്ക് സാധ്യതയുണ്ട്, അടുത്ത തിങ്കളാഴ്ച മുതൽ ചൊവ്വാഴ്ച രാവിലെ വരെ ഇടത്തരം മുതൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX