കുവൈറ്റ് സിറ്റി: കുവൈറ്റിൽ അനധികൃതമായി നിർമ്മിച്ച ടെന്റുകൾ നീക്കം ചെയ്തു. മുനിസിപ്പാലിറ്റിയുടെ ikamper skycamp 2.0 2022/23 വർഷത്തെ സ്പ്രിങ് സീസൺ പദ്ധതി പ്രകാരം മുനിസിപ്പാലിറ്റി കണ്ടെത്തിയ സൈറ്റുകൾക്ക് പുറത്ത് സ്ഥാപിച്ച ടെന്റുകൾക്കെതിരെയാണ് നടപടിയെടുത്തത്. ഇത്തരത്തിൽ 741 ക്യാമ്പുകളാണ് നീക്കം ചെയ്തത്. ജഹ്‌റ, അൽ അഹമ്മദി ഗവർണറേറ്റുകളിലെ റോഡ് വർക്ക്‌സ് ഡിപ്പാർട്ടുമെന്റ് ഇത്തിത്തിൽ നീക്കം ചെയ്യുന്നതിന് മുന്നോടിയായി 261 ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX