driverകുവൈത്തിൽ അനധികൃതമായി 530 സിഗരറ്റ് പാക്കറ്റുകൾ കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

കുവൈറ്റ് സിറ്റി; കുവൈത്തിൽ അനധികൃതമായി 530 സിഗരറ്റ് പാക്കറ്റുകൾ കടത്താനുള്ള driver ശ്രമം ഉദ്യോ​ഗസ്ഥർ തടഞ്ഞു. നുവൈസീബ് അതിർത്തിയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ 530 പാക്കറ്റ് സിഗരറ്റുകൾ പിടിച്ചെടുത്തത്. അസാധാരണമായ രീതിയിൽ ഒരു കാർ ശ്രദ്ധയിൽപ്പെട്ട ഇൻസ്പെക്ടർമാർക്ക് സംശയം തോന്നുകയും പരിശോധന നടത്തുകയുമായിരുന്നു. ഇതോടെയാണ് സി​ഗരറ്റ് പാക്കറ്റുകൾ കണ്ടെത്തിയത്. തുടർന്ന് നിയമനടപടികൾ സ്വീകരിക്കുകയും കാറിന്റെ ഡ്രൈവറെയും പിടിച്ചെടുത്ത സാധനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q

https://www.kuwaitvarthakal.com/2022/11/26/qatar-world-cup-cost-online-streaming-platforms-to-watch-fifa-world-cup/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version