കുവൈറ്റ് സിറ്റി: ക്രിസ്റ്റൽ മെത്ത് നിര്‍മ്മിക്കാന്‍ ദ്രാവകം വാഹനത്തിൽ കടത്താൻ ശ്രമിച്ച പ്രവാസി കുവൈത്തിൽ പിടിയിൽ antidepressants. ഇറാഖ് സ്വദേശിയാണ് അറസ്റ്റിലായത്. അബ്ദാലി കസ്റ്റംസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. കസ്റ്റംസ് സംഘത്തിന്റെ സമയോജിതമായ ഇടപെടലാണ് മയക്കുമരുന്ന് നിര്‍മ്മാണ ശ്രമം പരാജയപ്പെടുത്തിയത്. വാഹനത്തിന്റെ ടാങ്കിലാണ് നിര്‍മ്മാണത്തിനുള്ള രാസവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q