antidepressantsകുവൈത്തിൽ മയക്കു മരുന്ന് വേട്ട; രണ്ട് പേർ പിടിയിൽ

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് വസ്‌തുക്കൾ antidepressants കൈവശം വെച്ചതിനെ തുടർന്ന് കുവൈത്തിൽ രണ്ട് പേർ പിടിയിൽ. സംശയാസ്പദമായ സാഹചര്യത്തിലാണ് ഇരുവരെയും പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ജഹ്‌റ ഗ്വോർനറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത വസ്തുക്കൾ സഹിതം അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy