moi health insurance kuwaitകുവൈറ്റിന്റെ മന്ത്രാലയ സമുച്ചയത്തിന് പുതിയ മുഖം; ജീവനക്കാർക്കും സന്ദർശകർക്കുമായി നിരവധി സൗകര്യങ്ങൾ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മന്ത്രാലയ സമുച്ചയം നവീകരിച്ചു. ജീവനക്കാർക്കും സന്ദർശകർക്കും ആശ്വാസകരമായതും മികച്ചതുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന രീതിയിലാണ് കെട്ടിടം മോടിപിടിപ്പിച്ചിരിക്കുന്നത് moi health insurance kuwait. നിരവധി പ്രവേശന കവാടങ്ങളും ഒരു പ്രധാന ലോബിയും അടങ്ങുന്നതാണ് കെട്ടിടം. റെസ്റ്റോറന്റുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, കാൽനട പാലം, പാർക്കിംഗ് സ്ഥലം എന്നിവയും കോംപ്ലക്സിൽ ഉൾപ്പെടുന്നു. പാരമ്പര്യം നിലനിർത്തുന്ന രീതിയിൽ വളരെ മനോഹരമായിട്ടാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൗരന്മാർക്കും പ്രവാസികൾക്കും സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു പ്രധാന കേന്ദ്രമാണ് ഈ മന്ത്രാലയ സമുച്ചയം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl

Related Posts

Leave a Reply

Your email address will not be published. Required fields are marked *