കുവൈറ്റ് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത നിരവധി പേർ അറസ്റ്റിൽ. 41 പേരാണ് അറസ്റ്റിലായത്. തങ്ങളുടെയും മറ്റുള്ളവരുടെയും അശ്രദ്ധയെക്കുറിച്ചും ജീവൻ അപകടത്തിലാക്കുന്നതിനെക്കുറിച്ചും താമസക്കാർ MOI യിൽ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്രയധികം ആളുകൾ അറസ്റ്റിലായത് driver’s. മേജർ ജനറൽ വാലിദ് ഷെഹാബിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പ്രായപൂർത്തിയാകാത്ത 41 പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് സബാഹ് അൽ അഹമ്മദ് ഏരിയയിൽ ലൈസസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനായി 3 ദിവസത്തെ ക്യാംപെയ്ൻ ആരംഭിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR