കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു. പാകിസ്ഥാൻ സ്വദേശിയാണ് മരിച്ചത് expat. അൽ മുത്‌ല റസിഡൻഷ്യൽ ഏരിയയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ഇയാൾ വീണത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. മൃതദേഹം തുടർ നടപടികൾക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR