കുവൈറ്റ് അബ്ദുള്ള തുറമുഖ മേഖലയിൽ തീപിടുത്തം; അഗ്നിശമനസേനാംഗങ്ങൾ എത്തി തീ അണച്ചു
അബ്ദുള്ള തുറമുഖ മേഖലയിൽ ഉണ്ടായ വൻ തീപിടിത്തം നിയന്ത്രിണ വിധേയമാക്കി.നാഷണൽ ഗാർഡിന്റെ അഗ്നിശമന സേനയ്ക്കൊപ്പം ആറ് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്.ശനിയാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. ഏകദേശം 5,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ തീ പടർന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BZn1FjZuXil57lV7tJoLTL
 
		 
		 
		 
		 
		
Comments (0)