കുവൈറ്റിൽ റസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ ഫാമിലി എൻട്രി, അറബിക് വിസകൾക്ക് ഇനി നോട്ടീസ് നൽകുന്നത് വരെ നിർത്തി വെയ്ക്കാൻ തീരുമാനം പുറപ്പെടുവിച്ചു. റിപ്പോർട്ട് പ്രകാരം ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത്. ഡോക്ടർമാരെപ്പോലുള്ള പ്രത്യേക വിഭാഗം പ്രവാസികളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിനകം നൽകിയിട്ടുള്ള വിസകൾ ഈ തീരുമാനത്തിന് കീഴിൽ വരുന്നതല്ലെന്നും അധികൃതർ പറഞ്ഞു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/D3znqgZ8RVP7ZtyZCSJ8BD
Home
Kuwait
കുവൈറ്റ്: പ്രവാസികൾക്കുള്ള ഫാമിലി വിസ നൽകുന്നത് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചു