കുവൈറ്റിൽ പ്രാദേശിക മദ്യ ഫാക്ടറി അടപ്പിച്ചു;രണ്ടുപേർ അറസ്റ്റിൽ

അൽ-ഖുറൈൻ ഏരിയയിലെ ഒരു പ്രാദേശിക മദ്യ ഫാക്ടറി പിടിച്ചെടുത്തു.
മുബാറക് അൽ-കബീർ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും മദ്യ നിർമ്മാണത്തിലേർപ്പെട്ട രണ്ടു പേരെ അറസ്റ്റ് ചെയ്തു.  പിടിച്ചെടുത്ത സാധനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടി. തുടർ  നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. 

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

https://www.kuwaitvarthakal.com/2022/07/07/google-currency/

Related Posts

Leave a Reply

Your email address will not be published. Required fields are marked *