കുവൈറ്റിൽ നാളെവരെ ഈർപ്പമുള്ള കാലാവസ്ഥ;താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തും

രാജ്യത്ത് നാളെ  വരെ ഈർപ്പം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ദിറാർ അൽ അലി പറഞ്ഞു. തിങ്കളാഴ്ച കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കുമെന്നും തെക്കുകിഴക്കൻ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ അധികൃതര്‍ അറിയിച്ചു. അടുത്ത കുറച്ച് ദിവസങ്ങളിൽ കാലാവസ്ഥ വളരെ ചൂടായിരിക്കുമെന്നും താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തുമെന്നും ദിറാർ അൽ അലി  അറിയിച്ചു. 

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M

Related Posts

Leave a Reply

Your email address will not be published. Required fields are marked *