Posted By editor1 Posted On

സഹേൽ ആപ്പിൽ 3 പുതിയ സേവനങ്ങൾ ആരംഭിച്ച് ജിടിഡി

കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ്, ട്രാഫിക് ആന്റ് ഓപ്പറേഷൻസ് അഫയേഴ്‌സ് സെക്ടറുമായി ഏകോപിപ്പിച്ച്, “സഹേൽ” ആപ്ലിക്കേഷൻ വഴി ഡ്രൈവിംഗ് ലൈസൻസുകൾക്കായി 3 പുതിയ സേവനങ്ങൾ ആരംഭിച്ചു. സഹേൽ ആപ്പ് ഡൗൺലോഡ് ചെയ്യാം

ആൻഡ്രോയിഡ്https://play.google.com/store/apps/details?id=kw.gov.sahel&hl=en&gl=US

ഐഫോൺhttps://apps.apple.com/jo/app/sahel-%D8%B3%D9%87%D9%84/id1581727068

ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, നഷ്‌ടപ്പെട്ടതും കേടായതുമായ ലൈസൻസുകൾ മാറ്റിസ്ഥാപിക്കൽ എന്നിവ ഈ മൂന്ന് സേവനങ്ങളിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്‌.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ്  ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *