അനധികൃതമായി വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റ് അച്ചടിച്ചയാൾ അറസ്റ്റിൽ

കുവൈറ്റിൽ വാഹനങ്ങൾക്ക് അനധികൃത ലൈസൻസ് പ്ലേറ്റുകൾ അച്ചടിച്ചതിന് ഒരാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു കടയിൽ അനധികൃതമായി വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകൾ അച്ചടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ്. കള്ളപ്പണ വിരുദ്ധ വകുപ്പിന്റെ ഏകോപനത്തോടെ പ്രതിയെ പിടികൂടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/I8FSZXu0P9mIeju4HGE4om

Related Posts

Leave a Reply

Your email address will not be published. Required fields are marked *