ഫാമിൽ കഞ്ചാവ് വളർത്തിയതിന് പൗരൻ പോലീസ് പിടിയിലായി. നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന്റെ നിരന്തരവും തീവ്രവുമായ കാമ്പെയ്‌നുകളുടെ ഫലമായിട്ടാണ് കുവൈത്ത് വഫ്ര മേഖലയിൽ വെച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതത്. മറ്റൊരു കേസിൽ, ജാബ്രിയ ഏരിയയിൽ നിന്ന് 5.5 കിലോഗ്രാം ഹാഷിഷും 4 കിലോഗ്രാം ഷാബുവും കൈവശം വച്ച ഇറാനിയനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/I8FSZXu0P9mIeju4HGE4om
Home
Uncategorized
കഞ്ചാവ് കൃഷി: കുവൈത്തി പൗരൻ അറസ്റ്റിൽ