കുവൈറ്റിലെ താമസക്കാർക്കും, പൗരന്മാർക്കും തന്റെ അടുത്ത ബന്ധുക്കളെയോ, സുഹൃത്തുക്കളെയൊ ഡ്രൈവിംഗ് പഠിപ്പിക്കാൻ നിബന്ധനകൾക്കും, വ്യവസ്ഥകൾക്കും അനുസൃതമായി അനുവാദം നൽകുമെന്ന് ഡയറക്ടറേറ്റ്-ജനറൽ ഓഫ് ട്രാഫിക് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് അദ്ദേഹം ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന് അഭ്യർത്ഥന നൽകിയിട്ടുണ്ട്. ഈ ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകൾ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുമെന്നും പരിശീലനത്തിന്റെ സ്ഥലങ്ങളും സമയവും നിർണ്ണയിക്കുമെന്നും അധികൃതർ പറഞ്ഞു. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Related Posts
പരീക്ഷ എഴുതാത്തവർക്കും മാർക്ക് ഉറപ്പ്! ഗൾഫിലെ സിബിഎസ്ഇ പത്താം ക്ലാസ് ഫലം: പ്രത്യേക മൂല്യനിർണയ രീതി പ്രഖ്യാപിച്ചു
ഫോണിലെന്താ ശബ്ദം! അടിയന്തര സാഹചര്യങ്ങളിൽ ഇനി ഫോണിൽ അലർട്ട് എത്തും; കുവൈറ്റിൽ പുതിയ സുരക്ഷാ സംവിധാനം റെഡി!