ചങ്ങനാശ്ശേരി സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപത വെരൂർ സെന്റ് ജോസഫ് പള്ളി ഇടവകാംഗം തെക്കിനേഴത്തു വീട്ടിൽ ജോ സാം ജേക്കബ്(45) ആണ് മരിച്ചത്. അബ്ബാസിയായിലായിരുന്നു താമസം. ഭാര്യ: ഫെൻസി മാത്യൂ (നഴ്സ്, കുവൈറ്റ്) ഏകമകൾ: കരോളിൻ ഫിലോ ജേക്കബ് ( കുവൈറ്റ് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യർത്ഥിനി. പിതാവ്: ടിഎസ് ജേക്കബ് തെക്കിനേഴത്ത്. ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GMnZcdxRf1p2lfieM0zU39
Related Posts
പ്രവാസികൾ ശ്രദ്ധിക്കുക: കുവൈറ്റിൽ ഇത്രയധികം പേരുടെ താമസ വിലാസങ്ങൾ റദ്ദാക്കി; 30 ദിവസത്തിനകം വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വൻ പിഴ!