കുവൈത്ത് സിറ്റി:പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി കോഴിക്കോട് എലത്തൂർ സ്വദേശി പള്ളിത്താഴത്ത് നാലുകുടിപ്പറമ്പ് ഉമ്മർ (66) ആണ് മരിച്ചത്.ഭാര്യ: ആയിഷാബി. നാല് മക്കളുണ്ട്. പിതാവ്: മുഹമ്മദ്. കുറച്ച് ദിവസങ്ങളായി സുഖമില്ലാതെ അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പരിചരണത്തിനായി രണ്ടു ദിവസം മുൻപ് മകൻ കുവൈത്തിൽ എത്തിയിരുന്നെങ്കിലും സ്ഥിതി വഷളാകുകയായിരുന്നു. . മൃതദേഹം സബ്ഹാൻ മഖ്ബറയിൽ ഖബറടക്കി.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa
Related Posts
പ്രവാസികൾക്ക് കേന്ദ്രത്തിന്റെ ‘സ്വർണ്ണ’ സമ്മാനം; നാട്ടിലേക്ക് ഇനി സ്വർണ്ണം കൊണ്ടുവരാൻ തൂക്കം മാത്രം മാനദണ്ഡം, വില പരിധി നീക്കി