കുവൈറ്റിൽ ഇലക്ട്രോണിക് ഹീറ്റിംഗ്, ഫ്യൂമിഗേഷൻ ഉപകരണങ്ങൾക്ക് പ്രചാരം നേടിയതോടെ സാധാരണ സിഗരറ്റിന്റെ വിൽപനയിൽ ഇടിവ്. പ്രാദേശിക വിപണിയിൽ സിഗരറ്റിന്റെ വില ഗണ്യമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുകവലിക്കാർക്ക് ഇടയിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡുകളുടെ വില 28 മുതൽ 33 ശതമാനം വരെ ഇടിഞ്ഞതായാണ് കണക്കുകൾ. ഇലക്ട്രോണിക് സിഗരറ്റുകളുടെ വില സാധാരണ സിഗരറ്റുകളുടെ വിലയോട് അടുത്തതുമാണ് വിലയിടിവിന് കാരണമായത്. കഴിഞ്ഞ മാസങ്ങളിൽ സിംഗിൾ യൂസ് ഇലക്ട്രോണിക് വേപ്പറൈസറുകൾക്ക് പുകവലിക്കാരെ വലിയതോതിൽ ആകർഷിക്കാനായെന്നും വൃത്തങ്ങൾ പറയുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa
Related Posts
കുവൈത്തിൽ നിർമ്മാണ സൈറ്റുകളിൽ മിന്നൽ പരിശോധന; നിയമം ലംഘിച്ചവർക്ക് ‘പണികിട്ടി’, സ്ഥാപനങ്ങൾക്ക് നോട്ടീസ്!