700-ഓളം കുപ്പി മദ്യം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിന് ഉം അൽ-മറാഡെം കസ്റ്റംസ് സെന്റർ അടുത്തിടെപിടിച്ചെടുത്ത ബോട്ടിന്റെ ഉടമയെ ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ 5,000 ദിനാർ ജാമ്യത്തിൽ വിട്ടയക്കുകയും യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. കേസിലെ മറ്റ് രണ്ട് പ്രതികളായ ഫിലിപ്പിനോ പൗരനെയും, കുവൈറ്റ് പൗരനെയും 21 ദിവസത്തേക്ക് കസ്റ്റഡിയിലെടുക്കാനും കേസിന്റെ അന്വേഷണം നടക്കുന്ന സെൻട്രൽ ജയിലിലേക്ക് അയയ്ക്കാനും പ്രോസിക്യൂഷൻ തീരുമാനിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/C0pnBeqVJHR0fDxf5HaVXa