കുവൈറ്റിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാജ്യത്ത് ക്രമരഹിതമായ മഴയ്ക്കും, ഇടവിട്ടുള്ള ഇടിമിന്നലിനും സാധ്യത. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന പൊടിപടലങ്ങളോടുകൂടിയ, സജീവമായ കാറ്റ് വീശാനും സാധ്യതയുണ്ട്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu