കുവൈറ്റിലെ ഹവല്ലി പ്രദേശത്ത് 600 മീറ്ററിന് ഇടയിൽ രണ്ടിടങ്ങളിൽ തീപിടുത്തം. അറബ് സ്വദേശിയുടെ വീട്ടിലും, ആൾപാർപ്പില്ലാത്ത മറ്റൊരു വീട്ടിലുമാണ് തീപിടുത്തമുണ്ടായത്. ഹവല്ലി സാൽമിയ എന്നിവിടങ്ങളിലെ അഗ്നിശമന സേന വിഭാഗങ്ങളാണ് തീപിടുത്തമുണ്ടായ ഇടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയത്. അറബ് സ്വദേശിയുടെ മൂന്ന് നിലകളിലുള്ള വീടിനാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന താമസക്കാരെ ഒഴിപ്പിച്ചതിനു ശേഷമാണ് രക്ഷപ്രവർത്തനം നടത്തിയതെന്ന് ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu
Related Posts
Kuwait Weather Update; കുവൈറ്റിൽ പൊടിക്കാറ്റ് കുറയുന്നു; രാത്രിയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ വകുപ്പ്
Kuwait Living Cost Rise; കുവൈറ്റിൽ വിലക്കയറ്റം രൂക്ഷമാകുന്നു; ഭക്ഷ്യസാധനങ്ങൾക്കും യാത്രാചെലവിനും വില വർദ്ധിച്ചു; പ്രവാസികൾ പ്രതിസന്ധിയിൽ
Kuwait Traffic Violations; കുവൈറ്റ് നിരത്തുകളിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ കുടുങ്ങിയത് 23,000-ലധികം പേർ