കുവൈറ്റിലെ ഫർവാനിയ മേഖലയിൽ താമസ നിയമലംഘകരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ 18 പ്രവാസികളെ അറസ്റ്റ് ചെയ്തു. താമസ നിയമം ലംഘിച്ചതിനാണ് 17 പേരെ അറസ്റ്റ് ചെയ്തത്. ഒരാൾ ഒളിവിലാണ്. ഇവർക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DVjcimJINn56TDBOrFyMv0