ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം 2017-ൽ അമീരി ഡിക്രി 17/2017 പുറപ്പെടുവിച്ചതിന് ശേഷം 74 പ്രവാസികളെ മന്ത്രാലയത്തിൽ നിയമിച്ചതായി അധികൃതർ അറിയിച്ചു. കുവൈത്തികളല്ലാത്തവരിൽ 75% ഇമാം, മുഅ്സിൻ തസ്തികയിലാണെന്നും 25 പേർ മറ്റ് തസ്തികകളിൽ ഉണ്ടെന്നും ഇസ്ലാമിക കാര്യാ മന്ത്രാലയം അറിയിച്ചു. സകാത്ത് ഹൗസിലേക്ക് അഞ്ച് പ്രവാസികളെയാണ് നിയമിച്ചത്, ഖുറാൻ ജനറൽ അതോറിറ്റിയിലേക്ക് കുവൈറ്റികളല്ലാത്ത 7 പേരെയും നിയമിച്ചു. മൈനേഴ്സ് അഫയേഴ്സ് പബ്ലിക് അതോറിറ്റിയിൽ ഒരാളെയും നിയമിച്ചിട്ടുണ്ട്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക