കുവൈറ്റിൽ പഴകിയ ഭക്ഷണങ്ങൾ വിറ്റ വഴിയോര കച്ചവടക്കാർ അറസ്റ്റിൽ

കുവൈറ്റിൽ പഴകിയ ഭക്ഷണങ്ങൾ വിറ്റ വഴിയോര കച്ചവടക്കാർ അറസ്റ്റിൽ. കുവൈറ്റിലെ ഫഹാഹീൽ പ്രദേശത്തെ വഴിയോര കച്ചവടക്കാരാണ് പഴികിയ ഭക്ഷണവസ്തുക്കൾ വിറ്റ സംഭവത്തിൽ അറസ്റ്റിലായത്. റിപ്പോർട്ട് പ്രകാരം ഭക്ഷ്യയോ​ഗ്യമല്ലാത്ത ആഹാര സാധനങ്ങളാണ് ഇവർ വിറ്റിരുന്നതെന്ന് കണ്ടെത്തിയിരുന്നു. വാ‍‍ർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/EVelID8gk5M6cydvXxgw5M പൊതു സുരക്ഷാ വിഭാഗത്തിന്റെയും ഭക്ഷ്യ അതോറിറ്റിയുടെയും സംയുക്ത സംഘമാണ് പരിശോധന നടത്തി നടപടികൾ സ്വീകരിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *